കിട്ടുന്ന മഹത്തായ സാലറി കാശ് തികയുന്നില്ല.റീജപ്പന്‍ ലോണ്‍ എടുക്കാന്‍ തീരുമാനിച്ചു.
അങ്ങനെ SBI യില്‍ പോയി.മാനേജര്‍ റെ കണ്ടു.സംസാരിച്ചപ്പോള്‍ , അദ്ദേഹം
"നോക്കട്ടെ ,ഏതായാലും ഒരു റിക്വസ്റ്റ് എഴുതി തരണം"
റീജപ്പന്‍ :"ശരി"
റീജപ്പന്‍ നേരെ പോയി പേനയും പേപ്പറും എടുത്തു റിക്വസ്റ്റ് എഴുതിയുണ്ടാക്കി.
നൂറു പ്രാവശ്യം വായിച്ചു നോക്കി , അത് മാനേജര്‍ ക്ക് കൊടുത്തു"
പക്ഷെ പുള്ളി "FROM " (ഫ്രം അഡ്രസ് )ചേര്‍ക്കാന്‍ വിട്ടു പോയിരുന്നു.
മാനേജര്‍ അതില്‍ ഫ്രം അഡ്രസ് അല്ലെങ്കില്‍ അക്കൗണ്ട് ല്‍ ഉള്ള പേര് എഴുതാന്‍ പറഞ്ഞു.
റീജപ്പന്‍ ആദ്യം ATM സ്ലിപ് നോക്കി , അതില്‍ ഒന്ന് മില്ല, പാസ് ബുക്ക് ,അതുമില്ല ..
അവസാനം ATM കാര്‍ഡ് നോക്കി അതില്‍ എഴുതിയത് എഴുതികൊടുത്തു.
മാനേജര്‍ ക്ക് കൊണ്ടുപോയി കൊടുത്തു.
അത് കണ്ട മാനേജര്‍ ഒരു പൊട്ടിച്ചിരി ,അടുത്തുള്ള കുഞ്ഞുട്ടന്‍ ആ പേപ്പര്‍ ലേക്ക് ഒന്ന്
നോക്കി അതില്‍ എഴുതി വെച്ചിരിക്കുന്നു
"From Branch Manager "
താഴെ അഡ്രസ് നോക്കി ,എഴുതിവെച്ചിരിക്കുന്നു "To The Manager "
NB :-
പെട്ടന്ന് ഇഷ്യൂ ചെയ്യുന്ന ATM കാര്‍ഡില്‍ പേരിനു പകരം "Branch Manager"
എന്നായിരിക്കും എഴുതുക.
No comments:
Post a Comment