റീജപ്പന്‍ കണ്ണ് തിരുമ്മി എഴുനേറ്റു.മൊബൈല്‍ റിംഗ് ചെയ്യുന്നുണ്ട്.അറ്റന്‍ഡ് ചെയ്തു.
ഒരു ഫ്രണ്ട് "എടാ ..നിന്റെ ബ്ലഡ് ഗ്രൂപ്പ് ബി പോസിറ്റീവ് അല്ലെ ?"
റി:" അതെ.."
ഫ്ര :"എന്റെ അമ്മൂമ്മ ക്ക് രക്തം വേണം..നീ വേഗം sunrise ഹോസ്പിറ്റലില്‍ വരണം"
കേട്ടപാതി റീജപ്പന്‍ വേഗം മുഖവും കഴുകി ഓടി.
ഹോസ്പിറ്റലില്‍ എത്തി.
ബ്ലഡ് എടുക്കുന്ന റൂമില്‍ പോയി കിടന്നു.നേഴ്സ് വന്നു, ഒരു ഹെല്‍ത്ത് ചെക്ക് അപ്പ് നടത്തി.
സാധാരണ 400 ML എടുക്കാറുണ്ട്.പക്ഷെ വേണ്ട 250 ML മതിയെന്ന് നേഴ്സ് , അതിനുള്ള
കപാസിറ്റി യെ തനിക്കുള്ളൂ.
അങ്ങനെ രക്തo എടുത്തു.റീജപ്പന്‍ കോട്ടന്‍ തിരുമ്മി പിട്ടിച്ചു കട്ടിലില്‍ നിന്നും എഴുന്നേറ്റു 2 അടി നടന്നതെയുള്ള്
"ട്ടും..." താഴെ വീണും.സിസ്റ്റെരുടെ ബഹളം കേട്ടു "Dr " ഓടി വന്നു.
Dr : "കുറച്ചു രക്തം വേണം" , 800 ML !! , അപ്പോഴേക്കും രക്തം കിളവിയുടെ ശരീരത്തില്‍ എത്തിയിരുന്നു.
അവസാനം അമ്മൂമ്മ/കിളവി പറഞ്ഞു "എന്റെ ജീവനേക്കാളും വലുതാണ് ഒരു ചെരുപ്പകാരന്റെ ജീവിതം".
എന്റെ രക്തം മുഴുവന്‍ അവനു കൊടുത്തോളു.
അങ്ങനെ അമ്മോമയുടെ ശരീരത്തില്‍ നിന്നും 400 ML എടുത്തു ,
പിന്നെ ബ്ലഡ് ബാങ്കില്‍ നിന്ന് 400 ഉം.അങ്ങനെ രീജപ്പനെ രക്ഷപ്പെടുത്തി.
അങ്ങനെ രക്തം വിറ്റു രക്തം വാങ്ങി റീജപ്പന്‍ തിരിച്ചെത്തി...!!
NB : - രക്തം കൊടുക്കാന്‍ പോകുന്നതിനു മുമ്പ് വെള്ളം അടിക്കാതെ ഇരിക്കുക.
ദുഷിച്ച ചിന്തകള്‍ ഒഴിവാക്കുക.
പുക വലിക്കാതെ ഇരിക്കുക.
നന്നായി ഭക്ഷണം കഴിക്കുക.
നന്നായി ഉറങ്ങുക.!!
Wednesday, December 7, 2011
Wednesday, October 12, 2011
റീജപ്പന്‍ ബാങ്കില്‍
കിട്ടുന്ന മഹത്തായ സാലറി കാശ് തികയുന്നില്ല.റീജപ്പന്‍ ലോണ്‍ എടുക്കാന്‍ തീരുമാനിച്ചു.
അങ്ങനെ SBI യില്‍ പോയി.മാനേജര്‍ റെ കണ്ടു.സംസാരിച്ചപ്പോള്‍ , അദ്ദേഹം
"നോക്കട്ടെ ,ഏതായാലും ഒരു റിക്വസ്റ്റ് എഴുതി തരണം"
റീജപ്പന്‍ :"ശരി"
റീജപ്പന്‍ നേരെ പോയി പേനയും പേപ്പറും എടുത്തു റിക്വസ്റ്റ് എഴുതിയുണ്ടാക്കി.
നൂറു പ്രാവശ്യം വായിച്ചു നോക്കി , അത് മാനേജര്‍ ക്ക് കൊടുത്തു"
പക്ഷെ പുള്ളി "FROM " (ഫ്രം അഡ്രസ് )ചേര്‍ക്കാന്‍ വിട്ടു പോയിരുന്നു.
മാനേജര്‍ അതില്‍ ഫ്രം അഡ്രസ് അല്ലെങ്കില്‍ അക്കൗണ്ട് ല്‍ ഉള്ള പേര് എഴുതാന്‍ പറഞ്ഞു.
റീജപ്പന്‍ ആദ്യം ATM സ്ലിപ് നോക്കി , അതില്‍ ഒന്ന് മില്ല, പാസ് ബുക്ക് ,അതുമില്ല ..
അവസാനം ATM കാര്‍ഡ് നോക്കി അതില്‍ എഴുതിയത് എഴുതികൊടുത്തു.
മാനേജര്‍ ക്ക് കൊണ്ടുപോയി കൊടുത്തു.
അത് കണ്ട മാനേജര്‍ ഒരു പൊട്ടിച്ചിരി ,അടുത്തുള്ള കുഞ്ഞുട്ടന്‍ ആ പേപ്പര്‍ ലേക്ക് ഒന്ന്
നോക്കി അതില്‍ എഴുതി വെച്ചിരിക്കുന്നു
"From Branch Manager "
താഴെ അഡ്രസ് നോക്കി ,എഴുതിവെച്ചിരിക്കുന്നു "To The Manager "
NB :-
പെട്ടന്ന് ഇഷ്യൂ ചെയ്യുന്ന ATM കാര്‍ഡില്‍ പേരിനു പകരം "Branch Manager"
എന്നായിരിക്കും എഴുതുക.

Wednesday, September 14, 2011
Tuesday, September 6, 2011
ഓണസദ്യയും തിരുവാതിരകളിയും
എല്ലാവരും കാത്തിരുന്ന ആ ദിവസം എത്തിയിരിക്കുകയാണ് ....അതെ.........അതിന്നാണ് ....എന്താണ് എന്നല്ലേ. വേറൊന്നും അല്ല..........
കമ്പനിയിലെ ഓണാഘോഷം ഇന്നാണ്......എല്ലാവരും രാവിലെ അത്ത പൂവിടീല്‍ തിരക്കിലാണ്....ഭൂരിപക്ഷം ആള്‍ക്കാരും ഇന്ന് കേരളീയ വേഷം അണിഞ്ഞാണ് വന്നിരിക്കുന്നത്..........എല്ലാവരും വലിയ ഉത്സാഹത്തില്‍ ആണ്.
സമയം ഏതാണ്ട് ഉച്ച ആയപ്പം ഒരു അന്നൌന്‍സ്മെന്റ് എല്ലാവരും സദ്യകഴിക്കാന്‍ അടുത്ത ബില്‍ഡിംഗ്‌ഇല്‍ എത്തുകാ. അതിനു ശേഷം അവിടെ കുറെ ഓണക്കളികളും ഉണ്ട് അതിലും പങ്കെടുക്കുകാ........... എല്ലാവരും വളരെ ഉത്സാഹത്തോടെ ആണ് അങ്ങോട്ട് പോയത്. സദ്യ ക്കുള്ള ഒരുക്കങ്ങളെല്ലാം അവിടുത്തെ ഹോട്ടലില്‍ ആണ് ഒരിക്കിയിരിക്കുന്നത്. അവിടെ എല്ലാവരും ഒരുമിച്ച് കഴിക്കാന്‍ പറ്റില്ല ....അതിനാല്‍ 3 ബാച്ച് ആയിട്ടാണ് കഴിക്കുന്നത്. ആദ്യ ബാച്ചില്‍ സ്ഥാനം കിട്ടിയവര്‍ എന്തോ വലിയ സംഭവം
പോലെ ആണ് കഴിക്കാന്‍ ഇരുന്നത്. ഇനിയാണ് സദ്യയും കളിയും.
ഇത്രയും പേരെ ഒരുമിച്ച് കണ്ട ഹോട്ടല്‍ ജീവനക്കാര്‍ ആകെ പരിഭ്രമത്തിലായി (അവിടെ ആകെ 10 ജീവനക്കാരാണ് ഉണ്ടായിരുന്നത്). അവര്‍ കുറച്ചു പേര്‍ ഒരു സൈഡില്‍ നിന്നും വിളമ്പി തുടങ്ങി. കുറെ പേര്‍ മറ്റു സൈഡില്‍ നിന്നും....പലര്‍ക്കും ചോറ് പോലും കിട്ടാത്ത അവസ്ഥ......ഈ രണ്ടു കൂട്ടരും ഏതാണ്ട് ഹാള്‍ന്റെ നടുക്കുവച്ചു കൂട്ടി മുട്ടി........പിന്നെ അവിടെ നടന്നത് ഒരു തിരുവാതിര കളിയായിരുന്നു.............2 സൈഡില്‍ ഉള്ളവര്‍ക്ക് കാര്യമായി ഒന്നും കിട്ടിയില്ല..........കിട്ടിയവര്‍ക്ക് ഭക്ഷണത്തിന്റെ സ്വാദു കാരണം ഓണസദ്യ തന്നെ വെറുത്തു പോയി......
ഇതിനിടയിലും നമ്മുടെ സിരിന്‍ജുവും അന്‍സുവും കൂടി ആര്‍ത്തി മൂത്ത് വേറെ കമ്പനിയുടെ ഓണസദ്യയുടെ ഇടയില്‍ കയറി ഇരുന്നു ......ആ കമ്പനി ക്കാര്‍ കഴുത്തിന് പിടിച്ചു തള്ളി..... രണ്ടും കൂടി ചെന്ന് വീണത് സാമ്പാര്‍ ഉണ്ടാകി വച്ചിരുന്ന പാത്രത്തില്‍. അടുത്ത പന്തിയില്‍ ഇരുന്നവര്‍ക്ക് സാമ്പാര്‍ വെള്ളം കൂട്ടാന്‍ ഉള്ള ഭാഗ്യം ഉണ്ടായില്ലാ.
അങ്ങനെ ഓണസദ്യക്കിടയില്‍ തിരുവാതിരകളി നടത്തി കാണിക്കാമെന്നു ഹോട്ടല്‍കാര്‍ കാട്ടി തന്നു........

Sunday, September 4, 2011
ഒരു അവലോകന യോഗം
പുതിയ പ്രൊജക്റ്റ് വൈകിയതിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ എസ്പി ഒരു യോഗം വിളിച്ചു.
എല്ലാവരും നിശബ്ദരായി നോട്ട് ബുക്കും പേനയും എടുത്തു വട്ട മേശക്കു ചുറ്റും എസ്പി പറയുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തു ഇരിക്കുകയാണ്.എസ്പി എഴുനേറ്റു നിന്ന് കാര്യം പറയാന്‍ തുടങ്ങി.
താത്വികമായ ഒരു അവലോകനമാണ് നാം ഇവിടെ ഉദ്ദേശിക്കുന്നത്
അതായത്, ടെസ്ടുചെയ്യുന്നവരും ഡെവലപ്പ് ചെയ്യുന്നവരും പ്രധാമാദ്രിഷ്ട്യാ അകല്ച്ചയിലായിരുന്നെങ്കിലും അവര്കിടയിലെ അന്തര്‍ധാര സജീവമായിരുന്നുവെന്നു വേണം കരുതാന്‍. ഒന്ന് മാനേജര്‍മ്മാരും തക്കം പാര്‍ത്തിരിക്കുകയായിരുന്നു.അങ്ങനെയാണ് പ്രൊജക്റ്റ് നമുക്ക് പ്രതികൂലമായി ബാധിച്ചതു.
കേട്ട് നിന്ന മാഷ് "മനസിലായില്ല"
അതായത് ബഗ്ഗ് ആധിപത്യവും മൈക്രോസോഫ്ട് ചിന്ത സരണി കളും രാടിക്കലായൊരു മാറ്റമല്ല, ഇപ്പൊ മനസിലായോ?"
മാഷ് :"എന്തുകൊണ്ട് പ്രൊജക്റ്റ് വൈകി എന്നുള്ളത് "സിമ്പിള്‍" ആയി പറഞ്ഞാലെന്താ , ബഗ്ഗ് ആധിപത്യവും മൈക്രോസോഫ്ട് ചിന്ത സരണി കളും എന്നൊക്കെ പറഞ്ഞു വെറുതെ കണ്‍ഫ്യൂഷന്‍ ആക്കുന്നതെന്തിനാ.
കച്ചേരി സാറ് :"മാഷ് മിണ്ടാതിരിക്ക്,മാഷ് രീഫാക്റ്റൊരിംഗ് സെഷനിലും ട്രയിനിങ്ങിലും ഒന്നും അറ്റന്‍ഡ് ചെയ്യാതതുകൊണ്ടാണ് മാഷ്ക്ക് ഒന്നും മനസിലാകാത്തത്"
മാഷ് :"കച്ചേരിക് മനസിലായോ ..എന്നാ ഒന്ന് പറഞ്ഞെ പ്രൊജക്റ്റ് എന്തുകൊണ്ട് വൈകി?"
കച്ചേരി :"ആ ...ആ ...ആ .. അത് ...എസ്പി സാറ് ..നമ്മുടെ താത്വിക ആചാര്യനാണ് ..അദ്ദേഹം പറയുന്നത് കേട്ടാമതി"
എസ്പി:' മാഷെ..ടീം വര്ക് അനുവദിച്ചിട്ടുണ്ട്.. ശെരിയാ ...ഒരു സിസ്റ്റത്തിന് മുമ്പില്‍ 10 പേര്‍ ഇരുന്നു ഒരു ബഗ് ഫിക്സ് ചെയ്യുന്നതും അതുകൊണ്ടാ..
എന്ന് കരുതി ബുദ്ധി ജീവികളെ ചോദ്യം ചെയ്യാന്‍ വരരുത്.

Wednesday, August 17, 2011
ഡബിള്‍ സ്റ്റാര്‍ DBA
ഇന്നലെ മുതല്‍ പുത്തച്ചന്‍ ഒരു ഡബിള്‍ സ്റ്റാര്‍ആയി.പണ്ടുമുതലേ പുള്ളി ഒരു സ്റ്റാര്‍ ആണ് .
മൂവായിരം ലൈന്‍ ഉള്ള sp വരെ എഴുതിയിട്ടുണ്ട്.മൂവായിരം ലൈനില്‍ ചിലപ്പോള്‍ 2900 വും കമന്റ് ആയിരിക്കുമെന്നു മാത്രം.ഒരു ദിവസം ഒരു മണ്ടന്‍ അന്ത്രകാരന്‍ എഞ്ചിനീയര്‍ പ്രോജെക്ടിലെ sp എല്ലാം ഡിലീറ്റ് ചെയ്തു കളഞ്ഞു ചെക്കിന്‍ ചെയ്തു.അടുത്തുള്ള ഇക്രുമോന്‍ ലേറ്റസ്റ്റ് എടുത്തപ്പോള്‍ കിട്ടിയത് ഒരു കാലി പ്രോജെക്റ്റ്.അന്ന് പുത്തച്ചന്‍ കുറെ ഫോം ആയി.ഡിലീറ്റ് നെ കുറിച്ച് അവനു മായി കലിതുള്ളി സംസാരിച്ചു.
അത് പഴയ കഥ.
പതിവുപോലെ അന്നും പുത്തച്ചന്‍ 10 .49 നു തന്നെ എത്തി.ആദ്യം ചെന്ന് അസിസ്റ്റന്റ് കൊച്ചികാരനെ നാലു വിളിച്ചു.പിന്നെ അവനെയും കൂട്ടി ഒരു ചായകുടി.ഇപ്പൊ സമയം 11.15 .പിന്നെ നാലു പുകവിടാന്‍ പാര്‍കിലെ സെക്യൂരിറ്റി പോലും കാണാത്ത കാട്ടില്‍ പോകും.പിന്നെ 12 മണിക്ക് വന്നു sql server രണ്ടുപ്രാവശ്യം execute ചെയ്യും.
12 .45 pm , പിന്നെ ഭക്ഷണം.
ലഞ്ചിന് ശേഷം വന്നു സീറ്റില്‍ ഇരുന്നു ,ഇനി യാണ് രസം,:-
മാനേജര്‍ വന്ന വഴിയേ വെറും ഡെസ്ക്ടോപ്പ് കാണിക്കണ്ട എന്ന് വിചാരിച്ചു.
വെറുതെ മാനേജ്‌മന്റ് സ്റ്റുഡിയോ എടുത്തു.
DELETE * FROM എന്ന് ടൈപ്പു ചെയ്തപ്പോള്‍ അടുത്തെവിടെയോ ഒരു ലഡ്ഡു പൊട്ടി അത് നോക്കിയപ്പോള്‍ അറിയാതെ അപ്പുറത്ത് ഒരു സ്റ്റാര്‍ ഉം ഇട്ടു !!!!!
ഇപ്പോള്‍ "DELETE * FROM * " എന്നായി ...ഒപ്പം EXECUTUM ചെയ്തു.
ഡും...മുഴുവന്‍ DATAYUM അടിച്ചുപോയി .
ഇത് EXECUTE ചെയ്യുമ്പോള്‍ പുള്ളി പവര്‍ സ്വിച്ച് വരെ ഓഫാകാന്‍ നോക്കി.
എന്നിട്ടും മാനം രക്ഷികാനായില്ല.
ഈ സംഭവം പ്രോജെച്ടിലെ ന്യൂസ് പേപ്പര്‍ മൊത്തം പാടിനടന്നു നാറ്റിച്ചു.
അവസാനം മാനേജര്‍ ചോദിച്ചു "ഇത് ഇനി ആവര്തികാതിരിക്കാന്‍ എന്ത് ചെയ്യണം"
നിസ്സഹായത ബോധ്യ പെട്ട പുതച്ചന്‍ സ്വന്തം സ്വരത്തില്‍ പറഞ്ഞു
"ഞമ്മളെ റിലീസ് ചെയ്തോളിം ...ഞമ്മള അസിസ്റ്റന്റ് ..ഓനെ ഒന്നും ചെയ്യരുത് ..
ഓം ഞമ്മള ആളാ"
ഇന്നും സിമ്പിള്‍ മാഷ് പുത്തച്ചന്‍ വേണ്ടി തകര്‍പ്പന്‍ sp കളാണ് എടുത്തുവച്ചിട്ടുള്ളത്.
പെര്‍ഫോര്‍മന്‍സ് കൂട്ടാന്‍ ..അതിനു പെര്‍ഫോര്‍മന്‍സ് കൂടണമെങ്കില്‍ കുറച്ചു
"DATA കളയേണ്ടിവരും"...
Note:-
ഡിലീറ്റ് * ഫ്രം * ഇതാണ് ഈ കഥയില്‍ ആദ്യം പറഞ്ഞ ഡബിള്‍ സ്റ്റാര്‍.

Wednesday, August 3, 2011
എന്റമ്മേ ഈ സുനുമോന്റെ ഒരു കാര്യം
കുറച്ചു ബഗ്ഗ് ഫിക്സ് ചെയ്ത ശേഷം രാജപ്പന്‍ രണ്ടു കയ്യും കുടഞ്ഞു
പിറകോട്ടു നോക്കി.പെട്ടെന്നാണ് അവന്‍ സുനുമോനെ കണ്ടത്.
രാജപ്പന്‍ സൂക്ഷിച്ചു നോക്കി "എന്താ സുനുമോന്‍ ചെയ്യുന്നത്...!!".
സുനുമോന്റെ മുഖം ചുവന്നു തുടുത്തിട്ടുണ്ട്.
സങ്കടവും ദേഷ്യവും കൂടിക്കലര്‍ന വികാരം.
കമ്പ്യൂട്ടര്‍ സ്ക്രീനിനെ ഉമ്മവെക്കുന്ന രൂപത്തില്‍ തല ചേര്‍ത്ത് വച്ചിരിക്കുന്നു.
രാജപ്പന്‍ അത്ഭുധത്തോടെ വീണ്ടും നോക്കി,
സുനുമോന്‍ കൃഷ്ണ മണി കൂര്‍പ്പിച്ചു കണ്ണ് ചിമ്മാതെ പുരികം ചുളിച്ചു മൂക്ക് വീര്‍പ്പിച്ചു
തല ആദ്യം ഒരു സ്ഥലത്തേക്ക് നീക്കും പിന്നെ ഒന്ന് ചെരിഞ്ഞു മറ്റൊരു സ്ഥലത്തേക്കും.
ബൈപാസ് സര്‍ജറി ചെയ്യുന്ന ഡോക്ടര്‍ക്ക് ഇത്ര ടെന്‍ഷന്‍ കാണില്ല.
തല വീണ്ടും ചെരിക്കും ,വീണ്ടും തിരിച്ചു ഇപ്പുറത്തേക്ക് നോക്കും.
ഇത് തുടര്‍ന് കൊണ്ടേയിരുന്നു.
രാജപ്പന്‍ സങ്ങതിയറിയാന്‍ അവന്റെ അടുത്തേക്ക് പോയി
രാജപ്പന്‍ ഒരു പൊട്ടിച്ചിരി ...
സംഗതി ,
"രണ്ടു റിപ്പോര്‍ട്ടുകള്‍ കമ്പയര്‍ ചെയ്യുകയാണ് മൈഗ്രെഷനും പ്രോഗ്രസ്സ് റിപ്പോര്‍ട്ടും..!!"

താങ്ക് യു മോനെ
ഒരു തവണ ടുണ്ടുമോള്‍ കുഴിയില്‍ ചാടിയതാണ് എന്നാല്‍
അതിനു ശേഷമെങ്കിലും ഒന്ന് സൂക്ഷിച്ചു പോയ്കൂടെ.
വീണ്ടും ടുണ്ടുമോള്‍ കുഴിയില്‍ ചാടി ,ന്നു വെച്ചാല്‍ ആക്സിടന്റ്റ്.
ടുണ്ടുമോള്‍ സ്കുട്ടറില്‍ ഓഫീസില്‍ പോകുന്ന വഴിയാണ്.
റോഡിന്‍റെ രണ്ടു സൈഡിലും പിന്നെ ഇടക്ക് റോഡിന്‍റെ നേരെയും
നോക്കി വണ്ടി ഓടിക്കുകയാണ്.
പെട്ടെന്ന് മോനെ ലഡ്ഡു പൊട്ടി , ദൂരെ നിന്ന് അതാ ഒരു ചുള്ളന്‍ പയ്യന്‍ വരുന്നു
ചെവിയില്‍ ഒരു കടുക്കന്‍ ഇട്ടിട്ടുണ്ട്.
ടുണ്ടുമോള്‍ അതുകണ്ട്പാടെ രസിച്ചു നോക്കികൊണ്ടിരുന്നു.
ഒരു കസേരയിലിരിക്കുന്ന ലാഖവത്തോടെ സ്കുട്ടറില്‍.
പെട്ടെന്ന് മോനെ അടുത്ത ലഡ്ഡു പൊട്ടി "ഡും..ച...ശ്ട്ടാ...പ്പ്.."
പക്ഷെ അത് ലഡ്ഡു അല്ലായിരുന്നു
ഒരു ക്കൂട്ടിയിടി , ചുള്ളനും ഒരു ബൈക്കില്‍ ആയിരുന്നെന്നു ടുണ്ടുമോള്‍ അപ്പോഴാണറിയുന്നത്.
കൂട്ടിയിടിക്കു ക്ക് ശേഷം രണ്ടു പേരും അടിയിലെ മണ്ണും തട്ടി ഊരയ്ക്ക്
താങ്ങും താങ്ങി എഴുനേറ്റു.
എന്നിട്ട് ഒരു കനപ്പിച്ച സ്വരത്തില്‍
അവന്‍ : "എന്റെ കയ്യില്‍ ഒന്ന് മില്ല മോളെ..."
ടുണ്ടുമോള്‍:"അപ്പൊ ആ കടുക്കന്‍"
പാവം അവന്‍ അവസാനം അതുപണയം വച്ച് ഒരു 750 രൂപ കൊടുത്തു.
അവനെ വായിനോക്കി അവനെ ഇടിച്ചതിനു അവന്‍ കാശുകൊടുത്തു.
ആദ്യത്തെ ആക്സിടെന്റ്റ് എങ്ങനെ യുണ്ടായി ആളുകള്‍ ആകാംഷയോടെ ചോദിച്ചു.
ടുണ്ടുമോള്‍:"അത് പിന്നെ അപകടം നടക്കുന്ന സ്ഥലത്തിന്റെ 2 കിലോമീറ്റര്‍ അകലെ ഒരു കടയില്‍ ജിലെബിയിലിരുന്ന ഈച്ചയെ നോക്കിയെതായിരുന്നു"
അവസാനം അവള്‍ :"താങ്ക് യു മോനെ.. "
എന്റെ കര്‍ത്താവേ കാത്തു കൊള്ളേണമേ .....!!!

Monday, August 1, 2011
I A S പരീക്ഷ
ഉപന്യാസം
1.പാല്‍ ട്ടഫ്ഫ് ആകാനുള്ള കാരണങ്ങളെ കുറിച്ച് ഒരു പുറത്തില്‍ കവിയാതെ ഉപന്യസികുക ?
2.ട്ടഫ്ഫ്ആയ പാല്‍ എങ്ങനെ തിരിച്ചറിയാം ?
Problem solving: ട്ടഫ്ഫ്നെസ്സ്കണ്ടു പിടികുക
3. ചായകടകാരന്‍ ദാമു ഒരു ദിവസം ചായ ഉണ്ടാകുന്നതിനായി 1 ലിറ്റര്‍ മില്‍മ പാലും 2 ലിറ്റര്‍ പശുവിന്‍ പാലും ½ ലിറ്റര്‍ വെള്ളവും മിക്സ് ചെയ്തു . അപ്പോള്‍ മിക്സ് ചെയ്ത പാലിന്റെ ട്ടഫ്ഫ്നെസ്സ് എത്ര ?
നോട്ട് : ട്ടഫ്ഫ്നെസ്സ് - മില്‍മ പാല്‍ = 0.5 tough
ട്ടഫ്ഫ്നെസ്സ്- പശുവിന്‍ പാല്‍ = 0.7 tough
ട്ടഫ്ഫ്നെസ്സ്- വാട്ടര്‍ = 0.0 tough
Fill in the blanks
1. ടുട്ടു ഇന്ന് പാല്‍ കുടിച്ചില്ല . കാരണം പാല്‍ _______ ആയിരുന്നു . (ട്ടഫ്ഫ് , പിരിഞ്ഞത് , ചൂട് )
Choose the correct answer
1. Father of ട്ടഫ്ഫ്
A. സുനുമോന്‍
B. കപീഷ്
C. ALL OF THE ABOVE
D. NONE OF THE ABOVE
കടപ്പാട്:ജൈസണ്‍

മൊബൈല്‍ യാത്ര
ഇന്ന് ഞാന്‍ പരിചയപ്പെടുത്തുന്നത് മിസ്റ്റര്‍ അപ്പുക്കുട്ടനെ യാണ്.
അപ്പുക്കുട്ടന്‍ നന്നായി ടെസ്റ്റ് ചെയ്യും.ഒരു ചെറിയ കാര്യം കോമ്പ്രമൈസ് ചെയ്യനെമെങ്കില്‍ ചിലപ്പോള്‍ ചില്ലറ കൊടുക്കേണ്ടിവരും.അല്ലെങ്ങില്‍ ഫിക്സ് ഫെയില്‍ ഇട്ടു കൊല്ലും.
പുള്ളിക്ക് ഒരു വീക്നെസ് ഉണ്ട് ,ഫോണ്‍ വന്നാല്‍ ദിശയറിയാതെ നടക്കും.
ഒരു ദിവസം നാട്ടില്‍ ഒരു സുഹൃത്തിന്റെ ഫോണ്‍ വന്നു
സംസാരിച്ചു സംസാരിച്ചു പുള്ളി ഏതോ കിണറ്റില്‍ പോയി ചാടിയത്രേ
ഭാഗ്യംകൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്.
സംഭവം 2
ഞാനും രാജപ്പനും കൂടി ബൈക്കില്‍ വരുകയാണ്.കാക്കനാട് ജങ്ക്ഷനില്‍ ഒരാള്‍ ഫോണ്‍ വിളിച്ചു നില്‍ക്കുന്നു.ടൈയ്യും ടാഗുമെല്ലാം ഉണ്ട്.ഞങ്ങള്‍ അയാളുടെ അടുത്തേക്ക് പോയി.
രാജപ്പന്‍ :"ഓ ഇത് നമ്മുടെ അപ്പുക്കുട്ടനാടാ ,വല്ല സുഹൃത്തുകളും ഫോണ്‍ വിളിച്ചു കാണും ..പാവം നന്നായി ക്ഷീണിച്ചിട്ടുണ്ട്"
ഒരു തോണ്ടല്‍ തോണ്ടി , പുള്ളിഞ്ഞങ്ങളുടെ കൈക്ക് തട്ടി.
വീണ്ടും ഒരു തോണ്ടല്‍ .
പുള്ളി ഞെട്ടിക്കൊണ്ടു ചുറ്റുമുള്ള സ്ഥലം നോക്കി.
കണ്ണ് തുറുപ്പിച്ചു പുരികം ചുളിച്ചു ചോദിച്ചു.
"ഞാന്‍ ...ഞാന്‍ എവിടെയാ"
ആകെ വിയര്‍ത്തു ഒലിക്കുന്നുണ്ടായിരുന്നു.
ഇന്‍ഫോ പാര്‍ക്ക് മുതല്‍ കാക്കനാട് വരെ നടന്നെത്തണ്ടേ.
അടുത്ത് നിര്‍ത്തിയ ബസിലെ ഒരു ഡ്രൈവര്‍ പറഞ്ഞു
"നിങ്ങളുടെ ബന്ധുവാണെങ്കില്‍ ഒന്ന് കൂട്ടിക്കൊണ്ടു പോകുമോ"
ഇന്ന് റോഡ് മുഴുവനും ബ്ലോക്ക് ആയിരുന്നു "

Wednesday, July 27, 2011
കുഞ്ഞു റപ്പായി Reloaded...!!!
റപ്പായിയുടെ മരണത്തിനു ശേഷം നാട്ടു കാരെല്ലാം സങ്കടത്തിലായിരുന്നു.
പക്ഷെ ഇന്ന് കൊച്ചിക്കാര്‍ എല്ലാം മറന്നു.കാരണം അവര്‍ക്ക് കുഞ്ഞുട്ടന്‍ ഉണ്ട്.
നാട്ടിലെ ക്ലബ്ബു കാരെല്ലാം പിടിയും വലിയുമാണ്.പുള്ളി ഓണക്കാലമായാല്‍ പിന്നെ കുറെദിവസം ഓഫീസില്‍ ലീവ് ആണ്.തീറ്റ മത്സരം ഉണ്ടാകും.
ഒരു ദിവസം ഞാന്‍ ഓഫീസിലെ ടിവി റൂമില്‍ പോയതാ, ആരോ മേശപ്പുറത്തു
കുറച്ചു ചോറ് കൂട്ടിവെച്ചിരിക്കുന്നു ,അന്ന് ഫുഡ് ഫെസ്റിവല്‍ ഉള്ളതാ ഞാന്‍ കരുതി ആരോ പാത്രത്തിലിടാന്‍ വേണ്ടി താല്‍കാലികമായി വച്ചതാന്നു.
ഞാന്‍ ചെന്ന് ചോറ് പതുക്കെ കൈകൊണ്ടു മാറ്റി നോക്കിയപ്പോള്‍ ഒരു ആള്‍ അതിനുപുറകില്‍ ഇരിക്കുന്നു.എന്നെ കണ്ട പാടെ അയാള്‍
(കുഞ്ഞുട്ടന്‍) "അളിയാ ,വാ ചോറ് കഴിക്കാം"
ഞാന്‍ ചോദിച്ചു :" ഇന്നെന്താ വാഴയിലയില്‍ ചോറ് ,ടിഫ്ഫിന്‍ ബോക്സ് എവിടെ ? !! "
കുഞ്ഞുട്ടന്‍ : "അളിയാ., ടിഫ്ഫിന്‍ ബോക്സില്‍ ആകെ അഞ്ചു തട്ടുകളെയുള്ളൂ
അപ്പൊ തോരനും ,കറിയുമെല്ലാം ഞാന്‍ എവിടെ വയ്ക്കും"
ഞാന്‍ ഒന്ന് അന്തം വിട്ടു നിന്നുപ്പോയി.
കാവിലെ പൂരത്തിന് ചെസ്സ് കളിക്കാന്‍ പോയാല്‍ ഒരു ചെമ്പ് നിറയെ അടപ്രഥമന്‍ കിട്ടും.
അത് പോലെ വല്ലതും കിട്ടിയാലോ എന്ന് കരുതി ഓഫീസിലും ചെസ്സിനു കൂടിയിട്ടുണ്ട്.
കുഞ്ഞുട്ടന്‍ ഇപ്പൊ രാത്രി ഇരുന്നു പഠിക്കുകയാണ് "ചെസ്സ്" എങ്ങനെയാണ്.
ചെസ്സിലെ കരുക്കളെല്ലാം കാരംസ് പോലെ മുടിച്ചാണോ കളിക്കുന്നത്.
ഓഫീസിലെ പുതിയ കോഫി മെഷീന്‍ വിജയിച്ചു,'
" ഇംഗ്ലീഷ് അറിയാത്തവര്‍ അഭിപ്രായം പറഞ്ഞിട്ട് പോലും !!"
അതിന്റെ കാരണവും കുഞ്ഞുട്ടന്‍ തന്നെ.
ഒരു കാരംസ് മാച്ചിനു പത്തു ഗ്ലാസ് കാപ്പി കുടിച്ചു തീര്‍ക്കും.എല്ലാം പുതിയ കോഫി മെഷീനില്‍ നിന്ന്.മാന്‍ ഓഫ് ദി പന്റ്രി ,മാന്‍ ഓഫ് ദി കഫടീരിയ ഇന്‍ഫോപാര്‍ക്ക് ഇങ്ങനെ കുറെ അവാര്‍ഡുകള്‍ കുഞ്ഞുട്ടന് കിട്ടി.
കുഞ്ഞുട്ടന് ബ്ലോഗ്ഗെറുടെ ഒരായിരം ചൂടുള്ള ചിക്കന്‍ 65 ആശംസകള്‍...!!!

അത് ഞാനാ മാഷെ
പതിവ് പോലെ പപ്പു ഇന്നും ബിസിയാണ് കാരണം ഒരു ബഗ് ഫിക്സ് ചെയ്യാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് മൂന്ന് ദിവസം കഴിഞ്ഞു........ഇത് വരെയും ഒരു പിടിയും കിട്ടിയിട്ടില്ല.........എന്താ ആ ബഗ് ഉണ്ടാവാന്‍ കാരണം എന്ന്കണ്ടുപിടിച്ചിട്ടെ ഉള്ളൂ എന്ന ഭാവത്തില്‍ ആണ്.
ഇനി ബഗ് എന്താണെന്ന് പറയാം.............ഒരു ആവശ്യവും ഇല്ലാതെ UNKNOWN എന്നുള്ള മെസേജ് വരുന്നു.....എല്ലായിടത്തും ഇല്ല പപ്പു ചെയ്ത ഭാഗത്ത് മാത്രം(ഒരു സിഗ്നേചര്‍ പോലെ)........പപ്പു വല്ലപ്പോഴും ആണ് എന്തെങ്കിലും ചെയ്യുന്നത്.....അല്ലാത്ത സമയം വല്ല ചളിയും പറഞ്ഞു ചിരിച്ചും ബാക്കി ഉള്ളവരെ കൊണ്ട് ചിന്തിപ്പിച്ചും(പപ്പുവിന് വട്ടാണോ എന്ന്) ഒന്നോ രണ്ടോ പിരി പോയവരെ പോലെ നടപ്പാണ് പണി.ഈ പപ്പുവിന്‍റെ ബ്ലോഗ് ആണ് "ചളിയും ചിരിയും ചിന്തകളും".
മാനേജര്‍ ഇന്നും രാവിലെ വന്നു ചോദിച്ചു വല്ലതും നടക്കുമോ എന്ന്. അതിന്‍റെ ഒരു ചളിയും അവന്‍റെ മുഖത്ത് ഇല്ലെങ്കിലും അവന്‍ ആത്മാര്‍ഥമായി പണി എടുക്കുവാണ്. കമ്പനിയില്‍ മുഴുവന്‍ ഒരു നിശബ്ദത അലയടിക്കുന്ന ഒരു ഉച്ച സമയം.
പെട്ടെന്നായിരുന്നു അത് സംഭവിച്ചത്............ഒരലര്‍ച്ച.............പപ്പുവിന്‍റെ അപ്പുറത്തിരുന്ന ബുദ്ധി ഉറക്കാത്ത മാസ്റ്റര്‍ ഇക്രുമോന്‍ വരെ ഞെട്ടിപ്പോയി................അതേ ആതവന്‍ കണ്ടു പിടിച്ചു......ആരോ അതില്‍ ഹാര്‍ഡ് കോഡ് ചെയ്തിരിക്കുന്നു....UNKNOWN എന്ന്..............മാനേജരെ വിളിച്ചു കാണിച്ചു.........അതുകണ്ട മാനേജര്‍ നീട്ടി ഒരു ആട്ട്........ഭാ.....ക്ല ക്ലാ ക്ലി ക്ലീ ......ഇതാണോടാ 3 ദിവസം എടുത്ത് കണ്ടു പിടിച്ചത്......പപ്പു ആണെല്‍ ചിരിച്ചൊണ്ട് പറയുന്നു......അത് ഞാനാ മാഷേ....ആര്‍ക്കും ഒന്നും മനസ്സിലായില്ല.
ഇനി കാര്യം പറയാം............. ഹാര്‍ഡ് കോഡ് ചെയ്തിരിക്കുന്നതീന് തൊട്ടു മുകളില്‍ ഒരു കമെന്‍റ്..............MODIFIED BY PAPPU ON LAST FRIDAY..............അതാണ് അവന്‍ തിങ്കള്‍ മുതല്‍ ഇരുന്നു 3 ദിവസം എടുത്തു കണ്ടു പിടിച്ചത്.................പപ്പുവിനെ ശരിക്ക് അറിയാവുന്നവര്‍ക്ക് അറിയാം അവന്‍ ഇതല്ല ഇതിനപ്പുറം കാണിക്കും എന്ന്
ഇനി ഒരു ചോദ്യം:
എന്തുകൊണ്ട് ബ്ലോഗിന് പപ്പു "ചളിയും ചിരിയും ചിന്തകളും" എന്ന പേരിട്ടു?
ശരി ഉത്തരം കമെന്‍റ് ഇടുന്നവര്‍ക്ക് പ്രത്യേകിച്ച് സമ്മാനം ഒന്നും ഇല്ല........പക്ഷേ ഉത്തരം തെറ്റിച്ചാല്‍ പപ്പുവുമായി അര മണിക്കൂര്‍ സംസാരിപ്പിക്കും...........ഈ സംസാരം കഴിയുമ്പോള്‍ ഉത്തരം തെറ്റിച്ചവന്റെ സമനില തെറ്റിയാല്‍ ലേഖകനെ ശപിക്കരുത് എന്നൊരു അപേക്ഷ മാത്രം.
Tuesday, July 26, 2011
ന്യൂസ്
പതിവായി ഫ്രഷ് റൂമില്‍ കണ്ണാടിയില്‍ നോക്കി
"എന്തേ കണ്ണനിത്ര കറുപ്പുനിറം ..." എന്ന പാട്ട് പാടിയ റിച്ച് മോനെ HR
പിടികൂടി ,
റിച്ച് മോന്‍ ടെന്‍ഷനില്‍ ആണ്, എല്ലാവരും കരിഞ്ഞ റിച്ച് ...എന്ന് വിളിച്ചതുമുതല്‍.
അത് പോലെ പതിവായി കാരംസ് കളിക്കുകയും
മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്ത ഗുണ്ടുമോനെയും
പിടിച്ചു.
രണ്ടുവകുപ്പുകളാണ് ഗുണ്ടുമോന് എതിരെ ഫയല്‍ ചെയ്തിട്ടുള്ളത്.

'മൂത്താപ്പ'യുടെ പിങ്ങല്‍
Contract ഇല്‍ നിന്നും പെര്‍മനന്റ് ആകാന്‍ വേണ്ടി "പലരുടെയും" പിന്നാലെ നടക്കുകയാണ്.
"മൂത്താപ്പയും" ഒരു താല്‍കാലിക ജീവനകാരനാണ്.
അതിനിടയില്‍ "മൂത്താപ്പ" ഒന്ന് പിംഗ് ചെയ്തു.
"എടാ.നീ പ്രഗ്നനന്റ്റ് ആയോ..,ഞാന്‍ ആയി "
(ഉദ്ദേശിച്ചത് പെര്‍മനെന്റ് ആയോ എന്നാണു)
ഞാന്‍ അപ്പോള്‍ ടെക്നിക്കല്‍ ഡിസ്കഷന്‍ കഴിഞ്ഞു ഫലം കാത്തിരിക്കുകയാണ്.
എനികിട്ടായോ കളിയാക്കല്‍,
ഞാനും ഒന്ന് വെച്ച് കൊടുത്തു ,ഒരു പിങ്ങള്‍ അങ്ങ് പിങ്ങി:-
"ചെറുതായി വോമിടിംഗ് ഉണ്ട്..ലാബില്‍ ടെസ്റിന് കൊടുത്തിട്ടുണ്ട് ഞാനും ആകുമെന്ന് തോന്നുന്നു"

ആ പേര് വീണതെങ്ങനെ ? !!
ടൂര്‍ നിടയില്‍ ബാണാസുര ഡാം കാണാന്‍ പോയി.നല്ല മഴ , എല്ലാവരും കൂടി ആകെ ഉണ്ടായിരുന്ന ഒരു ഷെഡില്‍ കേറിയിരുന്നു.അല്‍പ്പം ചൂടും തണുപ്പുമായി മധുരം നുണഞ്ഞു ഇരിക്കുക യാണ് എല്ലാവരും.ആരുടെ അടുത്തും കുടയില്ല.ഞങ്ങള്‍ പതിമൂന്നു പേര്‍ ഉണ്ടായിരുന്നു.
അവസാനം വന്ന ഒരു ജീപ്പില്‍ എല്ലാവരും ഓടിക്കയറി.സിമെന്റ് ചാക്ക് അടുക്കിവെച്ച പോലെ സ്വന്തം സീറ്റ് സേഫ് ആക്കാനുള്ള തിരക്കിലാണ്.
ആദ്യമേ വെള്ളമടിച്ചു ഫിറ്റായ സുനുമോന്‍ (കൂടാതെ ബാക്ക് പെയിനും).ജീപ്പിന്റെ ഒരു അറ്റത് ഇരിക്കുന്നത്.ഒന്ന് തെറിവിളിച്ചാല്‍ തെറിച്ചു പോകുന്ന മട്ടിലാണ് കക്ഷിയുടെ ഇരുത്തം.
മുഖം കോപമയമായി.ചുവന്നു തുടുത്തിരിക്കുകയാണ്.
ഒരു ഇടി തട്ടിയ പോലെ.പെട്ടെന്ന് അന്ത്രകാരന്‍ ബ്ല ബ്ല ബ്ല വന്നു മടിയിലിരുന്നു.
അപ്പൊ പാമ്പും കടിച്ചു (യേത് , ഇടിതട്ടിയവനെ പാമ്പ് കടിച്ചു)
മാനേജരുടെ ഫയറിംഗ് കേട്ടു വീട്ടില്‍ വന്ന ഭര്‍ത്താവ് ഭാര്യോടു ചീത്തവിളിക്കാന്‍
ചെന്നപ്പോള്‍ ഉത്തരത്തില്‍ തലമുട്ടി എന്ന് പറഞ്ഞ പോലെയായി അവസ്ഥ.
ദേഷ്യം കൊണ്ടും വേദന കൊണ്ടും പുളഞ്ഞ സുനുമോന്‍
പക്ഷെ ദേഷ്യം വന്ന അത്ര സ്പീഡില്‍ ഇംഗ്ലീഷ് വന്നില്ല.
(ആന്ത്രകാരനായത് കൊട്നു ഇംഗ്ലീഷില്‍ പറയണമല്ലോ)
പകുതി മാത്രമേ വന്നോള്ളൂ...
ന്നു വെച്ച് എന്തെങ്കിലും പറയാതിരിക്കാനും വേദന അനുവദിച്ചില്ല.
പെട്ടെന്നൊ രു പറച്ചില്‍
"ഫ്രെന്റില്‍ മാന്‍ .......! (Front ല്‍ Man !) "
മലയാളത്തിലെ എന്തെങ്ങിലും തെറിയാണെന്ന് വിചാരിച്ചു
കക്ഷി ജീപ്പിന്റെ പുറത്തേക്ക് ചാടി .

Monday, July 25, 2011
പ്രതീക്ഷിക്കുക ....!!
നിങ്ങളുടെ രാത്രികളെ കുളിരണിയിപ്പിക്കുവാനും
മനസിലെ മോഹങ്ങളേ തഴുകിയുനര്തുവാനും
പ്രതീക്ഷികുക
ഗുണ്ടുമോന്‍ കഥകള്‍
വിശപ്പിന്റെ അസുഖമുള്ള ടിയാന്റെ കോരിത്തരിപ്പിക്കുന്ന കഥകള്‍
അടുത്ത ലക്കം മുതല്‍

അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും
നാട് തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്.
"ചോര വീണ മണ്ണില്‍ നിനുയര്നു വന്ന പൂമരം'
വേദനയില്‍ ..."
അങ്ങനെ അതും കേട്ടു "കള്ളക്കുറി" ഉറങ്ങുകയാണ്...
തലയ്ക്കു മുകളില്‍ ഷോകേസില്‍ നിറയെ ചുവന്ന ചട്ടയുള്ള പുസ്തകങ്ങള്‍ ...
പിന്നെ ഒരു "Certificate of Appreciation" കാണാം.
നാളെ അമ്പലത്തില്‍ പോകണം....
ഹാഫ് ഡേ ലീവ് ചോദിച്ചു, സാധാരണ ഒരു കമ്പ്യൂട്ടറിന്റെ കറന്റ് വേസ്റ്റ് ആക്കുന്നയാള്‍
ഇപ്പൊ രണ്ടു Computers ഉപയോഗിക്കുന്നത് .
PM പറഞ്ഞ താമസം ലീവ് കൊടുത്തു .
(ജീവിതത്തില്‍ ഒരികല്‍ അമ്പലത്തില്‍ പോയത് ഫേസ് ബുക്കില്‍ മൊത്തം ഇട്ടു അറിയിചിട്ടുണ്ടായിരുന്നു)
ബോധം കെട്ട് കൂര്‍കം വലിച്ചും ചൊറിഞ്ഞും തിരിഞ്ഞും മറിഞ്ഞും ദേഹതടിച്ചു കൊതുകിനെ കൊന്നും പുള്ളി ഉറങ്ങുകയാണ് .
ജനിചിട്ടുതുവരെ പുലര്‍ച്ചെ അഞ്ചു മണി കണ്ടിട്ടില്ല...
അങ്ങനെ 5 മണിക്ക് അലാറം അടിച്ചു.
oppam...
""കൌസല്യ സുപ്രജ രാമ പൂജ ...""..
(ഇങ്ങനെ കേള്‍ക്കുന്നു)
കള്ളക്കുറി:"ഇതെന്തൂട്ട ഈ Party കാര് ഇത് രാവിലതന്നെ വോട്ടു പിടിക്കല്‍ തുടങ്ങിയോ"
അമ്മ :"അത് പാര്‍ട്ടി കാര്‍ അല്ല മോനെ അമ്പലത്തിന്നാ "
പുതപ്പു തലയിലിട്ടു , "കള്ളകുറി" ഒന്ന് തിരിഞ്ഞു കിടന്നു.
അവസാനം ഉറക്കം തെളിഞ്ഞു , പോയി കുളിച്ചു ഒരുങ്ങി.
എന്നും Distamber(ഒരുതരം വാള്‍ പെയിന്റ്) നെറ്റിയില്‍ തൊട്ടു ഓഫീസില്‍ പോകുന്ന കക്ഷി ഇന്ന് അമ്പലത്തില്‍ പോവുകയാണ്
(ശിവ ശിവ )
വീട്ടില്‍ നിന്ന് ഇറങ്ങി ടൌണില്‍ എത്തി
ഒരു കതളിപ്പഴ കുല വാങ്ങി.("കഷ്ടകാലത്തിനു എന്നോ നേര്‍ച് നേര്‍ന്നു").
അമ്പലത്തില്‍ ചെന്നപ്പോള്‍ വലിയ ക്യു .രണ്ടു പേരും അതില്‍ നിന്നു.
ക.കു."ഇതിലെ തിരക്കുകണ്ടില്ലേ, വലിയ ക്യു ആണല്ലോ ഡാ ..അവിടെ എന്താണ് നടക്കുന്നതെന്ന് കാണുനില്ല..."
കുഞ്ഞുട്ടന്‍ :"മം..ശരിയാ"
പഴകുല പിടിച്ചു 'കള്ളകുറി' തളര്നപ്പോള്‍ കുഞ്ഞുട്ടന് കൊടുത്തു..
അങ്ങനെ മാറി മാറി പഴകുല പിടിച്ചു.
ക.കു:"ഇത് കൊടുത്തവരെല്ലാം അപ്പുറത്തേക്ക് പോകുന്നുണ്ട്"
കുഞ്ഞുട്ടന്‍ :"വേണ്ടിവരും "
(കുഞ്ഞുട്ടന്‍ നഖം കടിച്ചു ഭ്രാന്തു പിടിച്ചു നില്‍കുകയാണ്)
ഒടുവില്‍ 'കള്ളകുറി'. വിന്റെ അവസരമെത്തി..
കൌണ്ടറിലെ ഒരാള്‍ : "എവിടെ പെര്‍മിറ്റ് , ഏതാ കണക്ഷന്‍ ,കൊമേര്‍ഷ്യല്‍ ആണോ അതോ Residentail ആണോ ..."
ക.കു :" എന്ത്...എന്തൂട്ട യവന്‍മാറ് ചോദിക്കുന്നത്"
കൌണ്ടറിലെ ആള്‍ :" ഗ്യാസ് .., നിങ്ങള്‍ ഗ്യാസ് എടുക്കാനല്ലേ വന്നത് "
ക.കു :" അപ്പൊ...വ...വ ....വഴിപാട്"
കൌണ്ടറിലെ ആള്‍ :"വഴിപാടോ ...താന്‍ തന്റെ വഴിക്ക് പോടോ ....
വഴിപാടിന്റെ ക്യു അതാണ് ....
അമ്പലത്തിന്നടുത്തു ഒരു LPG കൌണ്ടര്‍ ഇടാന്‍ പറ്റില്ലേന്നു വച്ചാല്‍...!!!
ക.കു:" വാടാ..നമ്മള് രണ്ടുപേരും കൂടി ഉത്സാഹിച്ചാല്‍ ഈ പഴ കുല തീരും'
കുഞ്ഞുട്ടന്‍:"ക്ണാപേ ..നീ ഒറ്റയ്ക്ക് തിന്നാ മതി കേട്ടോ..."
(അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും)

കദളിക്കുലയും ഗുരുവായൂരപ്പനും
ഇതിലെ കഥയും കഥാപാത്രങ്ങളും വെറും സങ്കല്‍പികമല്ല......ജീവിച്ചിരിക്കുന്ന ഒരാള്‍ ആണെന്ന് കഥയുടെ അവസാനം മനസ്സിലാകും .......
തള്ളലിന്‍റെ ഉപഞാതാവ് എന്നറിയപ്പെടുന്ന നമ്മുടെ കഥാ നായകന് ദിവസവും കുറെ കല്യാണ ആലോചനകള്‍ വരാറുണ്ട്........ആദ്യം വീടിലെ ഫോണിലെക്കാണ് കോള്‍ വന്നിരുന്നത്..........കോള്‍ അറ്റെന്‍ഡ് ചെയ്തു അമ്മക്ക് മടുത്തപ്പോള്‍ ടിയാന്‍ തന്റെ മൊബൈല്‍ നംബര്‍ മാട്രിമോണി സൈറ്റില്‍ അപ്പ്ഡേറ്റ് ചെയ്തു..............ഇപ്പം കോള്‍ എല്ലാം അവന്‍ തന്നെ യാണ് ഹാന്‍ഡില്‍ ചെയ്യുന്നത്....
എന്തു കാര്യം ..........എല്ലാം ഓരോരോ കാര്യങ്ങള്‍ കാരണം പറഞ്ഞു മുടങ്ങുന്നു..(സംഭവം മറ്റൊന്നാണ്.........ഇവന്‍റെ ഫോട്ടോ കാണാതെ ഉള്ള വിളിയാണ് വരുന്നത് മുഴുവനും ............പിന്നെ ഇവന്‍ തന്നെ കോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പിന്നെ ഒരു കാരണവും കൂടി ആയി മുടങ്ങാന്‍........ചെറുക്കന് വിവരം ഇല്ല , കാരണം ഒന്ന് സംസാരിച്ചാല്‍ നിങ്ങള്‍ക്കും മനസ്സിലാകും )
അവസാനം അവന്‍ തീരുമാനിച്ചു ഒരു ജ്യോത്സ്യനെ കാണാന്‍ അതിനും വേണ്ടി ടിയാന്‍ ബാംഗ്ലൂര്‍ യാത്ര ഒക്കെ നടത്തി (അതിനും ഒരു കാരണം ഉണ്ട് കേരളത്തില്‍ അവന്‍ കറ തീര്‍ന്ന ഒരു നിരീശ്വരവാദിയാണ്....).ജ്യോത്സ്യന്‍ പറഞ്ഞു ഒരു ദോഷമുണ്ട് അത് മാറാന്‍ എത്രയും പെട്ടെന്ന് ഒരു കദളിക്കുല ഗുരുവായൂര്‍ അമ്പലത്തില്‍ കൊടുത്ത് പ്രാര്‍ഥിക്കാന്‍...........
അതിനും വേണ്ടി അവന്‍ ഒരു കദളിക്കുല ഇവിടെ നിന്നും(ടിയാന്‍റെ വീട്ടില്‍ നിന്നും ) തലചുമടായി ഗുരുവായൂരില്‍ പോയി കരഞ്ഞു പ്രാര്‍ഥിച്ചു. പിറ്റേന്നു തന്നെ അവന് കടുത്ത പനിയും വയറിളക്കവും . ദോഷം പോയതാണ് എന്നുള്ള വിശ്വാസത്തില്‍ അവന്‍ ഒരു വലയും വിരിച്ചു കാത്തിരിക്കുവാ ഒരു കോളിന് വേണ്ടി..........
ഇനി നായകനെ കുറിച്ച് ഒരു ക്ലൂ തരാം.
ദീപത്തിലുണ്ട് വിളക്കിലില്ല
കൊക്ക് ലുണ്ട് കൊച്ചിയിലില്ല
Saturday, July 23, 2011
കപ്പ്യാരുടെ സ്വപ്നം എല്ലാവരുടെയും
നേരം രാത്രി 12 കഴിഞ്ഞു .....
കൂരാ ക്കൂരിരുട്ട്....
ജനാലയിലൂടെ നിലാവില്‍..എന്തൊക്കെയോ പാറി വരുന്നു ....
(കപ്പ്യാര്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു നോക്കുന്നു , ഉറക്കം വരുന്നില്ല )
"1939"...>"അയ്യോ".. കപ്പ്യാര്‍ തിരിഞ്ഞു കിടന്നു
"2312"......> കപ്പ്യാര്‍ പുതപ്പു തലയിലിട്ടു കിടന്നു
"4565".........> "എന്റെമ്മേ....." , കപ്പ്യാര്‍ ഉറക്കത്തോടെ ആര്‍ത്തുവിളിച്ചു
ഒരു ചവിട്ടുo...
ഡും....അടുത്തുകിടന്ന ആള്‍ നിലത്ത് ........
"നീ ഫസ്റ്റ് പ്രയൊരിറ്റി യായാലും...സെക്കണ്റ്റ് ആയാലും ...ഞാന്‍ നിന്നെ ... "
(വീട്ടില്‍ ആകെ ബഹളം..ബോധമില്ലാതെ റൂമിലൂടെ...> ...> ..> )
ഇതു തുടര്‍ന്നു കൊണ്ടെയിരുന്നു... (പെട്ടെന്നു ഞെട്ടി യുണര്‍ന്നു)
ഭാര്യ : "എന്താ പറ്റിയതു...
Kappyaar :"ഇന്നലെ വൈകുന്നേരം ഒരു പാടു ബഗ്ഗ് ഫിക്സ് ചെയ്യാനുണ്ടായിരുന്നു"
"വൈകുന്നേരം വരെ രണ്ടെന്നമേ ഉണ്ടായിരുന്നുള്ളു... "
ഭര്യ :"പിന്നെ"
K: "തിരിച്ചു പൊരാന്‍ സമയത്തു ഞാന്‍ "റിഫ്രഷ്" അടിച്ചു അതാ പറ്റിയതു.... !!!!"

കൈനീട്ടം
ടെന്‍ഷന്‍ കാരണം കാര്‍നോര്‍ കണ്ണുരുട്ടി
അങ്ങോട്ടും ഇങ്ങോട്ടും നടക്കുoപോഴാണ്
ഒരു ചുള്ളന്‍ കാര്‍നോര്‍ വന്നത് ,
പിന്നെ മൂന്ന് പയ്യന്‍മാരും പ്രോജക്ടില്‍ ബാധ്യത യായി വന്നു.
ഒന്നു , "കുഞ്ഞുട്ടന്‍", പിന്നെ "വിനൊദന്‍" , മൂന്നാമന്‍ "റിച്ചുമോന്‍" .
ഡിസ്കഷനായി മൂവരെയും വലിയ പുള്ളി വിളിച്ചു.
He told them : "We have two applications, The old application is in progress"
എന്നിട്ടു അദ്ദേഹം എന്തൊ കാര്യത്ത്‌നു പുറത്തു പോയി...
മൂവരും അന്തം വിട്ടുനിന്നു ...
കുഞ്ഞുട്ടന്‍: "എടാ ക്ണാപ്പെ , പഴയതു തന്നെ തീര്‍നിട്ടില്ല.. പിന്നെ എന്തിനാ എവന്‍മ്മരു പുതിയതു പണിയുന്നതു"
വിനൊദന്‍ :"അതല്ല സാറെ ... രണ്ടും ഒരു മിച്ചു ഡെവലപ് ചെയ്യാനായിരിക്കും പരിപടി"
രിച്ച്മൊന്‍ :" ചിലപ്പൊള്‍ രണ്ട്ും കമ്പയര്‍ ചെയ്തു ക്ളയണ്റ്റിനു നല്ലതു എടുക്കാനായിരിക്കും"
പിന്നെ ഫുള്‍ ടെയിം അതു തന്നെ യായിചര്‍ച്ച..പണ്റ്റ്രിയിലും , ബാറിലും..എല്ലാം.
കുഞ്ഞുട്ടന്‍ റിലാക്സായൊന്നു ചിരിച്ചു ....(ഡി.ആര്‍. ല്‍ നിന്നു ചിരിച്ചാല്‍ പുരത്തുള്ള നാലു പേരും കൂടി കേള്‍ക്കും..അതാണു കുഞ്ഞുട്ടണ്റ്റെ ഒരു സ്റ്റയില്‍..ഒരു പിര്‍ പിര്‍ ശബ്ദം വരും...).
അവസാനം വലിയ തിയറികള്‍ മെനഞ്ഞു മൂവരും റ്റീം ലീഡിനെ കണ്ടു..
കുഞ്ഞുട്ടന്‍ :" എനിക്കൊരു കാര്യം ചൊദികാനുണ്ട് .. "സിമ്പിള്‍" എന്നു പറഞ്ഞാ ഞാന്‍ കീബൊഡു എടുത്തു തലക്കടിച്ചു കൊല്ലും"
(അവര്‍ കാര്യം ചൊദിച്ചു)
ഒരു അക്ഷര സ്ളൊകം ചൊല്ലി PL :
"ഡൊട്നെട്ടെ ന്നു കേട്ടാല്‍ അഭിമാന പൂരിത മാകണം അന്തരംഗം-
പ്രൊഗ്രെസ്സെന്നു കേട്ട)ല്‍ തിളക്കണം ച്ചോര നമുക്കു ഞരമ്പുകളില്‍.. "
"പ്പ്രൊഗ്രെസ്സന്നാല്‍ ഒരു പ്രൊഗ്രാമ്മിംഗ് ടെക്നൊളജിയാണു മാഷന്മാരെ... "
തല പോയ തെങ്ങില്‍ കയറിയ പൊലെ മൂവരും .. മിണ്ടാതെ ഒരു വശളന്‍ ചിരിചിരിച്ചു സ്തലം വിട്ടു.

Thursday, July 21, 2011
പന്റ്രി യിലെ ഒരു കഷ്ട നിമിഷം
പുതിയ കോഫി മെഷീന്റെ അഭിപ്രായം
ചോദിയ്ക്കാന്‍ ഒരു ലേഡി വന്നു...
"ഫ്രോണ്ടില്‍മാന്‍" അവിടെ ഓടിയെത്തി
കൂടെ രാജപ്പനും ,പോയിസനും
അവര്‍ ചോദിച്ചു
ഹൌസ് ദി ന്യൂ കോഫി ?
അവര്‍ ചോദിക്കുന്നത് കേട്ടപ്പോഴെ ..പുള്ളി(ഫ്രെണ്ടില്‍ മാന്‍) വിയര്‍ക്കുന്നുണ്ടായിരുന്നു
ദി മില്‍ക്ക് ഈസ് ....
എല്ലാ ദൈവ ങ്ങളെയും വിളിച്ചു....
ദി മില്‍ക്ക് ഈസ് ....താന്‍ പണ്ട് സ്കൂളില്‍ പഠിച്ച എല്ലാ വാക്കുകളും ....ആലോചിച്ചു ....
അവസാനം .....
ദി മില്‍ക്ക് ഈസ് "ടഫ്ഫ്"....
കോഫി മഷീനുമായി ആ ലേഡി സ്ഥലം വിട്ടു ഓടി

"വെള്ളാ"സ യാത്ര
സന്തോഷ് പണ്ടിട്ടിന്റെ കൃഷ്ണനും രാധയ്ക്കും ശേഷം ..ഒരു ചെളി കഥ
എല്ലാവരും വയനാട്ടില്‍ ടൂര്‍ ആസ്വദിക്കുകയാണ് ....
കാന്തന്‍ പാറ വെള്ളച്ചാട്ടം....ശക്തമായ ഒഴുക്ക്
പാറയിലൂടെ നടക്കാന്‍ വളരെ ബുദ്ധിമുട്ടാണ് ...
സുനുമോന്‍ വളരെ "ടഫ്ഫ്"ആയാണ് നടക്കുന്നത്...
പക്ഷെ നമ്മുടെ ക്യാമറ മാഷ് "സിമ്പിള്‍" ആയാണ് നടക്കുന്നത്
പപ്പൂസ് വളരെ ബുദ്ധിമുട്ടിയാണ് നടക്കുന്നത്
അവന്‍ പറഞു "എനിക്ക് പേടിയാണ് "
പുളുക്കുട്ടന്‍ പറഞു "ബ്ലെടി ഹെല്‍ " പിന്നെന്തിനാ ടൂര്‍നു വന്നത്.
ക്യാമറ മാഷ് പറഞു "അത് സിമ്പിള്‍ അല്ലെ മാഷേ"
"ക്യാമറ കപ്പ്യാര്‍" അപ്പഴും ഫ്രെയിം നോക്കി നടക്കുകയാണ്.
ക്യാമറ കപ്പ്യാര്‍ പറഞു "എടാ 15 ലക്ഷത്തിന്റെ ലെന്‍സ്..
സുനുമോന്‍ പറഞു "ലെന്‍സ് ലെന്‍സ്... ഇനി മിണ്ടിപോകരുത് "..
ഭരതന്‍ SI പറഞു "വിനാശ കാലേ വിപരീത ബുദ്ധി".
കപ്പ്യാര്‍ ബ്ല ബ്ല ബ്ല യെ പോയി മുട്ടി (ക്യാമറ കണ്ണില്‍നിന്നും എടുത്തിട്ടില്ലായിരുന്നു)
ബ്ല ബ്ല ബ്ല പറഞു "^&*&*(&(&*(%%&^" (വെള്ളചാട്ടെ മെങ്കിലും സ്വന്തം കണ്ണ് കൊണ്ട് നോക്ക് + തെറി ).
അതിനു ശേഷം വെള്ളത്തില്‍ ആന്ത്രപ്രദേശുകാരുടെ ബോഡി ഷോ ...ബ്ല ബ്ല ബ്ല യാണ് നായകന്‍....
"പൊയ്സണ്‍" കഷ്ട പ്പെട്ടു ശ്രേമിച്ചു നോക്കി ..ബ്ല ബ്ല ബ്ല യുടെ അത്ര ബോഡി പോര.
കപ്പ്യാരും അച്ഛനും പപ്പൂസും എല്ലാം ക്യാമറ എടുത്തു കഷ്ട്റെപ്പെടുന്നു ണ്ടായിരുന്നു..
പെട്ടെന്ന് ഒരു ശബ്ദം...ബ്ലും ...."എടാ ....ആആആആ " "ഒലിച്ചു പോകുന്നെടാ " രക്ഷിക്കെടാ ".....
ഒരാള്‍ വളരെ "ഫ്രെണ്ടില്‍" ഒലിച്ചു പോകുകയാണ് ....
കപ്പ്യാര്‍ ടൂര്‍ വന്ന വാഹനത്തിന്റെ അടുത്തേക്ക് ഓടി ....
എന്താണ് താന്‍ ചെയ്യുന്നതെന്നറിയാതെ എല്ലാവരും അന്തം വിട്ടു നിന്നു...
ഒലിച്ചു പോകുന്നവന് ഒരു പിടി കിട്ടി .....
മാഷ് അപ്പഴ്ഴും വിളിച്ചുകൂവുന്നു ണ്ടായിരുന്നു "അവനെ രക്ഷിക്കണേ ...അവനു ഒരു പാട് ബഗ്ഗ് ഉള്ളതാണെ "
രാജപ്പന്‍ പറഞു "അത് സാരമില്ല കുറച്ചു റോസ് മോള്‍ക്ക് കൊടുത്താല്‍ മതി"
കപ്പ്യാര്‍ കയറെടുക്കാന്‍ ഓടിയതാ....ഭരതന്‍ സാര്‍ പറഞു...
ഭരതന്‍ സാര്‍ ശോകഗാനം പാടി നിന്നു .....
ബ്ല ബ്ല ബ്ല ടെന്‍ഷന്‍ കാരണം ...വെള്ളമടിക്കുകയായിരുന്നു ...
കാപ്പ്യാര്‍ ശബ്ദത്തില്‍ വിളിച്ചു പറഞു "അവന്‍ ദൂരേക്ക് പോകാതെ നോക്കണേ"
കുറച്ചു സമയം കഴിഞു കപ്പ്യാര്‍ തിരിച്ചു വന്നു ...കയറിനു പകരം ഒരു ബാഗ് ...
അതില്‍ നിന്നും ഒരു വലിയ LENS എടുത്തു ....
കപ്പ്യാര്‍ പറഞു "അവിടെ തന്നെ നിന്നോ..."
കാമറ യിലൂടെ നോക്കി "ഛെ ....2 ലക്ഷം രൂപയുടെ LENS ആണെങ്കില്‍ .....ഇത് സൂം കുറവാണ് "
നല്ല ഫ്രെയിം കിട്ടിയതക്കത്തില്‍ കാപ്പ്യാര്‍ ...ലെന്‍സ് സൂം ചെയ്തു
"അവനോടു ഞാന്‍ അവിടെ തന്നെ നില്‍ക്കാന്‍ പറഞിട്ട്...."
ഭരതന്‍ സാര്‍ പറഞു "ക്ഷീര മുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു ....."
പുത്തച്ചന്‍ ചോദിച്ചു "അത് പുതിയ കീ വേര്‍ഡ് ആണോ!!!"
( പുള്ളി നല്ല ബോധാത്തിലായിരുന്നില്ല )
"മിണ്ടാതിരിക്കടോ" പുളുക്കുട്ടന്‍ പറഞു ...
പെട്ടെന്ന് മുമ്പില്‍ ഒരു സുന്ദരി ...
സുനുമോന്‍ തിരിഞു നോക്കി.."ക്ല ക്ല ക്ല ,ക്ലി ക്ലി ക്ലു"
കഷ്ട പ്പെട്ടു ഓടി ..കരക്ക് കയറി.
നടുക്കടലിലായാലും നായ നക്കിയേ കുടിക്കൂ.

Subscribe to:
Posts (Atom)