ഇന്നലെ മുതല്‍ പുത്തച്ചന്‍ ഒരു ഡബിള്‍ സ്റ്റാര്‍ആയി.പണ്ടുമുതലേ പുള്ളി ഒരു സ്റ്റാര്‍ ആണ് .
മൂവായിരം ലൈന്‍ ഉള്ള sp വരെ എഴുതിയിട്ടുണ്ട്.മൂവായിരം ലൈനില്‍ ചിലപ്പോള്‍ 2900 വും കമന്റ് ആയിരിക്കുമെന്നു മാത്രം.ഒരു ദിവസം ഒരു മണ്ടന്‍ അന്ത്രകാരന്‍ എഞ്ചിനീയര്‍ പ്രോജെക്ടിലെ sp എല്ലാം ഡിലീറ്റ് ചെയ്തു കളഞ്ഞു ചെക്കിന്‍ ചെയ്തു.അടുത്തുള്ള ഇക്രുമോന്‍ ലേറ്റസ്റ്റ് എടുത്തപ്പോള്‍ കിട്ടിയത് ഒരു കാലി പ്രോജെക്റ്റ്.അന്ന് പുത്തച്ചന്‍ കുറെ ഫോം ആയി.ഡിലീറ്റ് നെ കുറിച്ച് അവനു മായി കലിതുള്ളി സംസാരിച്ചു.
അത് പഴയ കഥ.
പതിവുപോലെ അന്നും പുത്തച്ചന്‍ 10 .49 നു തന്നെ എത്തി.ആദ്യം ചെന്ന് അസിസ്റ്റന്റ് കൊച്ചികാരനെ നാലു വിളിച്ചു.പിന്നെ അവനെയും കൂട്ടി ഒരു ചായകുടി.ഇപ്പൊ സമയം 11.15 .പിന്നെ നാലു പുകവിടാന്‍ പാര്‍കിലെ സെക്യൂരിറ്റി പോലും കാണാത്ത കാട്ടില്‍ പോകും.പിന്നെ 12 മണിക്ക് വന്നു sql server രണ്ടുപ്രാവശ്യം execute ചെയ്യും.
12 .45 pm , പിന്നെ ഭക്ഷണം.
ലഞ്ചിന് ശേഷം വന്നു സീറ്റില്‍ ഇരുന്നു ,ഇനി യാണ് രസം,:-
മാനേജര്‍ വന്ന വഴിയേ വെറും ഡെസ്ക്ടോപ്പ് കാണിക്കണ്ട എന്ന് വിചാരിച്ചു.
വെറുതെ മാനേജ്‌മന്റ് സ്റ്റുഡിയോ എടുത്തു.
DELETE * FROM എന്ന് ടൈപ്പു ചെയ്തപ്പോള്‍ അടുത്തെവിടെയോ ഒരു ലഡ്ഡു പൊട്ടി അത് നോക്കിയപ്പോള്‍ അറിയാതെ അപ്പുറത്ത് ഒരു സ്റ്റാര്‍ ഉം ഇട്ടു !!!!!
ഇപ്പോള്‍ "DELETE * FROM * " എന്നായി ...ഒപ്പം EXECUTUM ചെയ്തു.
ഡും...മുഴുവന്‍ DATAYUM അടിച്ചുപോയി .
ഇത് EXECUTE ചെയ്യുമ്പോള്‍ പുള്ളി പവര്‍ സ്വിച്ച് വരെ ഓഫാകാന്‍ നോക്കി.
എന്നിട്ടും മാനം രക്ഷികാനായില്ല.
ഈ സംഭവം പ്രോജെച്ടിലെ ന്യൂസ് പേപ്പര്‍ മൊത്തം പാടിനടന്നു നാറ്റിച്ചു.
അവസാനം മാനേജര്‍ ചോദിച്ചു "ഇത് ഇനി ആവര്തികാതിരിക്കാന്‍ എന്ത് ചെയ്യണം"
നിസ്സഹായത ബോധ്യ പെട്ട പുതച്ചന്‍ സ്വന്തം സ്വരത്തില്‍ പറഞ്ഞു
"ഞമ്മളെ റിലീസ് ചെയ്തോളിം ...ഞമ്മള അസിസ്റ്റന്റ് ..ഓനെ ഒന്നും ചെയ്യരുത് ..
ഓം ഞമ്മള ആളാ"
ഇന്നും സിമ്പിള്‍ മാഷ് പുത്തച്ചന്‍ വേണ്ടി തകര്‍പ്പന്‍ sp കളാണ് എടുത്തുവച്ചിട്ടുള്ളത്.
പെര്‍ഫോര്‍മന്‍സ് കൂട്ടാന്‍ ..അതിനു പെര്‍ഫോര്‍മന്‍സ് കൂടണമെങ്കില്‍ കുറച്ചു
"DATA കളയേണ്ടിവരും"...
Note:-
ഡിലീറ്റ് * ഫ്രം * ഇതാണ് ഈ കഥയില്‍ ആദ്യം പറഞ്ഞ ഡബിള്‍ സ്റ്റാര്‍.
No comments:
Post a Comment