Monday, August 1, 2011

I A S പരീക്ഷ

ഉപന്യാസം

1.പാല്‍ ട്ടഫ്ഫ് ആകാനുള്ള കാരണങ്ങളെ കുറിച്ച് ഒരു പുറത്തില്‍ കവിയാതെ ഉപന്യസികുക ?

2.ട്ടഫ്ഫ്ആയ പാല്‍ എങ്ങനെ തിരിച്ചറിയാം ?



Problem solving: ട്ടഫ്ഫ്നെസ്സ്കണ്ടു പിടികുക

3. ചായകടകാരന്‍ ദാമു ഒരു ദിവസം ചായ ഉണ്ടാകുന്നതിനായി 1 ലിറ്റര്‍ മില്‍മ പാലും 2 ലിറ്റര്‍ പശുവിന്‍ പാലും ½ ലിറ്റര്‍ വെള്ളവും മിക്സ്‌ ചെയ്തു . അപ്പോള്‍ മിക്സ്‌ ചെയ്ത പാലിന്റെ ട്ടഫ്ഫ്നെസ്സ് എത്ര ?

നോട്ട് : ട്ടഫ്ഫ്നെസ്സ് - മില്‍മ പാല്‍ = 0.5 tough

ട്ടഫ്ഫ്നെസ്സ്- പശുവിന്‍ പാല്‍ = 0.7 tough

ട്ടഫ്ഫ്നെസ്സ്- വാട്ടര്‍ = 0.0 tough



Fill in the blanks

1. ടുട്ടു ഇന്ന് പാല്‍ കുടിച്ചില്ല . കാരണം പാല്‍ _______ ആയിരുന്നു . (ട്ടഫ്ഫ് , പിരിഞ്ഞത് , ചൂട് )



Choose the correct answer

1. Father of ട്ടഫ്ഫ്

A. സുനുമോന്‍

B. കപീഷ്

C. ALL OF THE ABOVE

D. NONE OF THE ABOVE

കടപ്പാട്:ജൈസണ്‍

No comments:

Post a Comment