ടെന്‍ഷന്‍ കാരണം കാര്‍നോര്‍ കണ്ണുരുട്ടി
അങ്ങോട്ടും ഇങ്ങോട്ടും നടക്കുoപോഴാണ്
ഒരു ചുള്ളന്‍ കാര്‍നോര്‍ വന്നത് ,
പിന്നെ മൂന്ന് പയ്യന്‍മാരും പ്രോജക്ടില്‍ ബാധ്യത യായി വന്നു.
ഒന്നു , "കുഞ്ഞുട്ടന്‍", പിന്നെ "വിനൊദന്‍" , മൂന്നാമന്‍ "റിച്ചുമോന്‍" .
ഡിസ്കഷനായി മൂവരെയും വലിയ പുള്ളി വിളിച്ചു.
He told them : "We have two applications, The old application is in progress"
എന്നിട്ടു അദ്ദേഹം എന്തൊ കാര്യത്ത്‌നു പുറത്തു പോയി...
മൂവരും അന്തം വിട്ടുനിന്നു ...
കുഞ്ഞുട്ടന്‍: "എടാ ക്ണാപ്പെ , പഴയതു തന്നെ തീര്‍നിട്ടില്ല.. പിന്നെ എന്തിനാ എവന്‍മ്മരു പുതിയതു പണിയുന്നതു"
വിനൊദന്‍ :"അതല്ല സാറെ ... രണ്ടും ഒരു മിച്ചു ഡെവലപ് ചെയ്യാനായിരിക്കും പരിപടി"
രിച്ച്മൊന്‍ :" ചിലപ്പൊള്‍ രണ്ട്ും കമ്പയര്‍ ചെയ്തു ക്ളയണ്റ്റിനു നല്ലതു എടുക്കാനായിരിക്കും"
പിന്നെ ഫുള്‍ ടെയിം അതു തന്നെ യായിചര്‍ച്ച..പണ്റ്റ്രിയിലും , ബാറിലും..എല്ലാം.
കുഞ്ഞുട്ടന്‍ റിലാക്സായൊന്നു ചിരിച്ചു ....(ഡി.ആര്‍. ല്‍ നിന്നു ചിരിച്ചാല്‍ പുരത്തുള്ള നാലു പേരും കൂടി കേള്‍ക്കും..അതാണു കുഞ്ഞുട്ടണ്റ്റെ ഒരു സ്റ്റയില്‍..ഒരു പിര്‍ പിര്‍ ശബ്ദം വരും...).
അവസാനം വലിയ തിയറികള്‍ മെനഞ്ഞു മൂവരും റ്റീം ലീഡിനെ കണ്ടു..
കുഞ്ഞുട്ടന്‍ :" എനിക്കൊരു കാര്യം ചൊദികാനുണ്ട് .. "സിമ്പിള്‍" എന്നു പറഞ്ഞാ ഞാന്‍ കീബൊഡു എടുത്തു തലക്കടിച്ചു കൊല്ലും"
(അവര്‍ കാര്യം ചൊദിച്ചു)
ഒരു അക്ഷര സ്ളൊകം ചൊല്ലി PL :
"ഡൊട്നെട്ടെ ന്നു കേട്ടാല്‍ അഭിമാന പൂരിത മാകണം അന്തരംഗം-
പ്രൊഗ്രെസ്സെന്നു കേട്ട)ല്‍ തിളക്കണം ച്ചോര നമുക്കു ഞരമ്പുകളില്‍.. "
"പ്പ്രൊഗ്രെസ്സന്നാല്‍ ഒരു പ്രൊഗ്രാമ്മിംഗ് ടെക്നൊളജിയാണു മാഷന്മാരെ... "
തല പോയ തെങ്ങില്‍ കയറിയ പൊലെ മൂവരും .. മിണ്ടാതെ ഒരു വശളന്‍ ചിരിചിരിച്ചു സ്തലം വിട്ടു.
No comments:
Post a Comment