Contract ഇല്‍ നിന്നും പെര്‍മനന്റ് ആകാന്‍ വേണ്ടി "പലരുടെയും" പിന്നാലെ നടക്കുകയാണ്.
"മൂത്താപ്പയും" ഒരു താല്‍കാലിക ജീവനകാരനാണ്.
അതിനിടയില്‍ "മൂത്താപ്പ" ഒന്ന് പിംഗ് ചെയ്തു.
"എടാ.നീ പ്രഗ്നനന്റ്റ് ആയോ..,ഞാന്‍ ആയി "
(ഉദ്ദേശിച്ചത് പെര്‍മനെന്റ് ആയോ എന്നാണു)
ഞാന്‍ അപ്പോള്‍ ടെക്നിക്കല്‍ ഡിസ്കഷന്‍ കഴിഞ്ഞു ഫലം കാത്തിരിക്കുകയാണ്.
എനികിട്ടായോ കളിയാക്കല്‍,
ഞാനും ഒന്ന് വെച്ച് കൊടുത്തു ,ഒരു പിങ്ങള്‍ അങ്ങ് പിങ്ങി:-
"ചെറുതായി വോമിടിംഗ് ഉണ്ട്..ലാബില്‍ ടെസ്റിന് കൊടുത്തിട്ടുണ്ട് ഞാനും ആകുമെന്ന് തോന്നുന്നു"
No comments:
Post a Comment