തള്ളലിന്‍റെ ഉപഞാതാവ് എന്നറിയപ്പെടുന്ന നമ്മുടെ കഥാ നായകന് ദിവസവും കുറെ കല്യാണ ആലോചനകള്‍ വരാറുണ്ട്........ആദ്യം വീടിലെ ഫോണിലെക്കാണ് കോള്‍ വന്നിരുന്നത്..........കോള്‍ അറ്റെന്‍ഡ് ചെയ്തു അമ്മക്ക് മടുത്തപ്പോള്‍ ടിയാന്‍ തന്റെ മൊബൈല്‍ നംബര്‍ മാട്രിമോണി സൈറ്റില്‍ അപ്പ്ഡേറ്റ് ചെയ്തു..............ഇപ്പം കോള്‍ എല്ലാം അവന്‍ തന്നെ യാണ് ഹാന്‍ഡില്‍ ചെയ്യുന്നത്....
എന്തു കാര്യം ..........എല്ലാം ഓരോരോ കാര്യങ്ങള്‍ കാരണം പറഞ്ഞു മുടങ്ങുന്നു..(സംഭവം മറ്റൊന്നാണ്.........ഇവന്‍റെ ഫോട്ടോ കാണാതെ ഉള്ള വിളിയാണ് വരുന്നത് മുഴുവനും ............പിന്നെ ഇവന്‍ തന്നെ കോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പിന്നെ ഒരു കാരണവും കൂടി ആയി മുടങ്ങാന്‍........ചെറുക്കന് വിവരം ഇല്ല , കാരണം ഒന്ന് സംസാരിച്ചാല്‍ നിങ്ങള്‍ക്കും മനസ്സിലാകും )
അവസാനം അവന്‍ തീരുമാനിച്ചു ഒരു ജ്യോത്സ്യനെ കാണാന്‍ അതിനും വേണ്ടി ടിയാന്‍ ബാംഗ്ലൂര്‍ യാത്ര ഒക്കെ നടത്തി (അതിനും ഒരു കാരണം ഉണ്ട് കേരളത്തില്‍ അവന്‍ കറ തീര്‍ന്ന ഒരു നിരീശ്വരവാദിയാണ്....).ജ്യോത്സ്യന്‍ പറഞ്ഞു ഒരു ദോഷമുണ്ട് അത് മാറാന്‍ എത്രയും പെട്ടെന്ന് ഒരു കദളിക്കുല ഗുരുവായൂര്‍ അമ്പലത്തില്‍ കൊടുത്ത് പ്രാര്‍ഥിക്കാന്‍...........
അതിനും വേണ്ടി അവന്‍ ഒരു കദളിക്കുല ഇവിടെ നിന്നും(ടിയാന്‍റെ വീട്ടില്‍ നിന്നും ) തലചുമടായി ഗുരുവായൂരില്‍ പോയി കരഞ്ഞു പ്രാര്‍ഥിച്ചു. പിറ്റേന്നു തന്നെ അവന് കടുത്ത പനിയും വയറിളക്കവും . ദോഷം പോയതാണ് എന്നുള്ള വിശ്വാസത്തില്‍ അവന്‍ ഒരു വലയും വിരിച്ചു കാത്തിരിക്കുവാ ഒരു കോളിന് വേണ്ടി..........
ഇനി നായകനെ കുറിച്ച് ഒരു ക്ലൂ തരാം.
ദീപത്തിലുണ്ട് വിളക്കിലില്ല
കൊക്ക് ലുണ്ട് കൊച്ചിയിലില്ല
ikruuuuuuuuu
ReplyDelete