പുതിയ കോഫി മെഷീന്റെ അഭിപ്രായം
ചോദിയ്ക്കാന്‍ ഒരു ലേഡി വന്നു...
"ഫ്രോണ്ടില്മാന്" അവിടെ ഓടിയെത്തി
കൂടെ രാജപ്പനും ,പോയിസനും
അവര്‍ ചോദിച്ചു
ഹൌസ് ദി ന്യൂ കോഫി ?
അവര്‍ ചോദിക്കുന്നത് കേട്ടപ്പോഴെ ..പുള്ളി(ഫ്രെണ്ടില്‍ മാന്‍) വിയര്‍ക്കുന്നുണ്ടായിരുന്നു
ദി മില്‍ക്ക് ഈസ് ....
എല്ലാ ദൈവ ങ്ങളെയും വിളിച്ചു....
ദി മില്‍ക്ക് ഈസ് ....താന്‍ പണ്ട് സ്കൂളില്‍ പഠിച്ച എല്ലാ വാക്കുകളും ....ആലോചിച്ചു ....
അവസാനം .....
ദി മില്‍ക്ക് ഈസ് "ടഫ്ഫ്"....
കോഫി മഷീനുമായി ആ ലേഡി സ്ഥലം വിട്ടു ഓടി
"ദി മില്‍ക്ക് ഈസ് ....
ReplyDeleteഎല്ലാ ദൈവ ങ്ങളെയും വിളിച്ചു....
ദി മില്‍ക്ക് ഈസ് ....താന്‍ പണ്ട് സ്കൂളില്‍ പഠിച്ച എല്ലാ വാക്കുകളും ....ആലോചിച്ചു ...."
ഇതു കൊള്ളാം കലക്കി ....
Thank you mone....